The Official news blog of irinjalakuda by IRINJALAKUDALIVE.COM- The internet news channel
Sunday, June 27, 2010
പറവയുടെ രൂപത്തില്‍ വാഴക്കുല
പറവയുടെ രൂപത്തിലുള്ള വാഴക്കുല കൌതുകമാകുന്നു . എടക്കുളം സ്വദേശി ഇളയേടത്തു വീട്ടില്‍ ഇ.സി.രാജീവന്റെ തോട്ടത്തിലാണ് അപൂര്‍വ രൂപത്തിലുള്ള വാഴക്കുല കണ്ടത്. പറക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന പക്ഷിയുടെതിന് സമാനമായ രൂപത്തിലുള്ള വാഴക്കുല
No comments:
Post a Comment